Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 22, 2019

ഹദീസ് പാഠം 1078


┏══✿ഹദീസ് പാഠം 1078✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഖഅദ് - 19
             22 - 7 -2019 തിങ്കൾ
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ أَنَّ مُكَاتَبًا جَاءَهُ فَقَالَ : إِنِّي قَدْ عَجَزْتُ عَنْ مُكَاتَبَتِي ، فَأَعِنِّي. قَالَ : أَلَا أُعَلِّمُكَ كَلِمَاتٍ عَلَّمَنِيهِنَّ رَسُولُ اللهِ ﷺ لَوْ كَانَ عَلَيْكَ مِثْلُ جَبَلِ صِيرٍ دَيْنًا أَدَّاهُ اللهُ عَنْكَ ؟ قَالَ : قُلِ : اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ (رواه الترمذي)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം:  നിശ്ചയം മോചനദ്രവ്യം എഴുതപ്പെട്ട ഒരു അടിമ അലി (റ) യുടെ അരികിൽ വന്നു കൊണ്ട്  പറഞ്ഞു: എന്റെ മോചനദ്രവ്യം വീട്ടുന്നതിൽ ഞാൻ അശക്തനായിരിക്കുന്നു അതു കൊണ്ട് എന്നെ സഹായിച്ചാലും, മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എനിക്ക് പഠിപ്പിച്ചു തന്ന ചില വാചകങ്ങൾ നിങ്ങൾക്ക് ഞാൻ പറഞ്ഞു തരട്ടെ, സ്വീർ പർവ്വതം കണക്കെ കടമുണ്ടെങ്കിലും (അത് ചൊല്ലുന്ന പക്ഷം) അല്ലാഹു ﷻ അത് വീട്ടുന്നതാണ്? മഹാൻ തുടർന്നു: നിങ്ങൾ പറയണം: (അല്ലാഹുമ്മക്ഫിനീ....) അല്ലാഹുവെ നീ നിഷിദ്ധമാക്കിയതിനെ തൊട്ട്  നീ അനുവദനീയമാക്കിയത് കൊണ്ട് നീ എനിക്ക് മതിയാക്കി തരണമേ, നിന്റെ ഔദാര്യം കൊണ്ട് നീ അല്ലാത്തവരെ തൊട്ട് എനിക്ക് നീ ഐശ്വര്യം തരണേ (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: