Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 20, 2019

ഹദീസ് പാഠം 1077


┏══✿ഹദീസ് പാഠം 1077✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഖഅദ് - 18
             21 - 7 -2019 ഞായർ
وَعَنْ عَوْفِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : دَخَلَ عَلَيْنَا رَسُولُ اللهِ ﷺ الْمَسْجِدَ وَبِيَدِهِ عَصًا ، وَقَدْ عَلَّقَ رَجُلٌ قَنًا حَشَفًا ، فَطَعَنَ بِالْعَصَا فِي ذَلِكَ الْقِنْوِ، وَقَالَ : لَوْ شَاءَ رَبُّ هَذِهِ الصَّدَقَةِ تَصَدَّقَ بِأَطْيَبَ مِنْهَا وَقَالَ : إِنَّ رَبَّ هَذِهِ الصَّدَقَةِ يَأْكُلُ الْحَشَفَ يَوْمَ الْقِيَامَةِ (رواه أبو داود)
✿══════════════✿
ഔഫ് ബ്ൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ കൈയിൽ ഒരു വടിയുമായി പള്ളിയിൽ ഞങ്ങളുടെ അടുത്ത് പ്രവേശിച്ചു, അന്നേരം ഒരാൾ അവിടെ നശിച്ച ഉണക്ക് കാരക്കയുടെ ഒരു കുല തൂക്കിയിട്ടിരുന്നു, തിരു നബി ﷺ അവിടുത്തെ വടി ആ കുലയിൽ കുത്തി കൊണ്ട് പറഞ്ഞു: ഇതിന്റെ ഉടമ വേണമെങ്കിൽ ഇതിലും നല്ലത് ദാനധർമ്മം ചെയ്യാനായിരുന്നു അവിടുന്ന് തുടർന്നു: നിശ്ചയം ഈ സ്വദഖയുടെ ഉടമ അന്ത്യനാളിൽ നശിച്ച ഉണക്ക് കാരക്ക ഭക്ഷിക്കും (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: