Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 3, 2019

ഹദീസ് പാഠം 1087


┏══✿ഹദീസ് പാഠം 1087✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഖഅദ് - 28
             31 - 7 -2019 ബുധൻ
وَعَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهَا أَنَّ النَّبِيَّ  ﷺ  كَانَ يَقُولُ إِذَا صَلَّى الصُّبْحَ حِينَ يُسَلِّمُ : اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا طَيِّبًا ، وَعَمَلًا مُتَقَبَّلًا (رواه ابن ماجة)
✿══════════════✿
ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ സുബ്ഹി നിസ്കരിച്ച് സലാം വീട്ടുന്ന സമയത്ത് (ഇപ്രകാരം) പ്രാർത്ഥിക്കുമായിരുന്നു: അല്ലാഹുമ്മ ഇന്നീ...... അല്ലാഹുവേ ഉപകാരപ്രദമായ വിജ്ഞാനവും നല്ല വിഭവങ്ങളും സ്വീകരിക്കപ്പെടുന്ന പ്രവർത്തനങ്ങളേയും ഞാൻ നിന്നോട് തേടുന്നു(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: