
┏══✿ഹദീസ് പാഠം 1103✿══┓
■══✿ <﷽> ✿══■
1440- ദുൽ ഹിജ്ജ - 15
16 - 8 -2019 വെള്ളി
وَعَنْ مُحَمَّدِ بْنِ زِيَادٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ ، عَنِ النَّبِيِّ ﷺ قَالَ : لَيْسَ الْمِسْكِينُ الَّذِي تَرُدُّهُ الْأُكْلَةَ وَالْأُكْلَتَانِ ، وَلَكِنِ الْمِسْكِينُ الَّذِي لَيْسَ لَهُ غِنًى وَيَسْتَحْيِي أَوْ لَا يَسْأَلُ النَّاسَ إِلْحَافًا (رواه البخاري)
✿══════════════✿
മുഹമ്മദ് ബിൻ സിയാദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഹുറയ്റ (റ) പറയുന്നതായി ഞാൻ കേട്ടു: തിരു നബി ﷺ പറഞ്ഞു: ഒന്നോ രണ്ടോ ഉരുള ഭക്ഷണം നൽകിയാൽ തിരിഞ്ഞു പോകുന്നവനല്ല യതാർത്ഥ മിസ്കീൻ, മറിച്ച് സമ്പാദ്യമില്ലാഞ്ഞിട്ടും ലജ്ജിച്ചു ജീവിക്കുന്നവർ അല്ലെങ്കിൽ ജനങ്ങളോട് കീർത്തിച്ച് ആവശ്യമുന്നയിക്കാത്തവരാണ് യതാർത്ഥ മിസ്കീൻ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment