Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 16, 2019

ഹദീസ് പാഠം 1102


┏══✿ഹദീസ് പാഠം 1102✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഹിജ്ജ - 14
             15 - 8 -2019 വ്യാഴം
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ : أَنَّ نَاسًا مِنَ الْأَنْصَارِ سَأَلُوا رَسُولَ اللهِ ﷺ فَأَعْطَاهُمْ ، ثُمَّ سَأَلُوهُ فَأَعْطَاهُمْ ، حَتَّى نَفِدَ مَا عِنْدَهُ ، فَقَالَ : مَا يَكُونُ عِنْدِي مِنْ خَيْرٍ فَلَنْ أَدَّخِرَهُ عَنْكُمْ ، وَمَنْ يَسْتَعْفِفْ يُعِفَّهُ اللهُ ، وَمَنْ يَسْتَغْنِ يُغْنِهِ اللهُ، وَمَنْ يَتَصَبَّرْ يُصَبِّرْهُ اللهُ ، وَمَا أُعْطِيَ أَحَدٌ عَطَاءً خَيْرًا وَأَوْسَعَ مِنَ الصَّبْرِ(رواه البخاري)
✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യി (റ) ൽ നിന്ന് നിവേദനം: നിശ്ചയം അൻസ്വാറുകളിൽ നിന്ന് ചിലർ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ആവശ്യം ഉന്നയിച്ചപ്പോൾ തിരു നബി ﷺ അവർക്ക് അത് നൽകി ശേഷം അവർ വീണ്ടും ആവശ്യപ്പെട്ടു തിരു നബി ﷺ അവർക്ക് വീണ്ടും അത് നൽകി അങ്ങനെ തിരു നബി ﷺ യുടെ അടുത്തുള്ളത് തീർന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: എന്റെ അരികിലുള്ള ഒന്നും ഞാൻ നിങ്ങൾക്ക് നൽകാതെ സൂക്ഷിച്ചു വെക്കില്ല, ആരെങ്കിലും മാന്യത കാണിച്ചാൽ അല്ലാഹു ﷻ അവന്റെ മാനം കാക്കും, ആരെങ്കിലും സമ്പന്നനായി നടിച്ചാൽ അല്ലാഹു ﷻ അവനെ സമ്പന്നനാക്കും, ആരെങ്കിലും ക്ഷമ നടിച്ചാൽ അവൻ അല്ലാഹു ﷻ ക്ഷമ നൽകും, ക്ഷമയെക്കാൾ നല്ലതും വിശാലവുമായ ഒന്നും തന്നെ ആർക്കും നൽകപ്പെട്ടിട്ടില്ല തന്നെ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: