Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 22, 2019

ഹദീസ് പാഠം 1110


┏══✿ഹദീസ് പാഠം 1110✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഹിജ്ജ - 22
             23 - 8 -2019 വെള്ളി
وَعَنْ عَلِيِّ بْنِ أَبِي طَالِب رَضِيَ اللهُ عَنْهُ قَالَ : عَقَّ رَسُولُ اللهِ ﷺ  عَنِ الْحَسَنِ رَضِيَ اللهُ عَنْهُ بِشَاةٍ ، وَقَالَ : يَا فَاطِمَةُ، احْلِقِي رَأْسَهُ ، وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً قَالَ : فَوَزَنَتْهُ ، فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ (رواه الترمذي)
✿══════════════✿
അലി ബിൻ അബീ ത്വാലിബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഹസൻ (റ) ന് വേണ്ടി ഒരു ആടിനെ അഖീഖ അറുത്ത് കൊണ്ട് പറഞ്ഞു: ഓ ഫാത്തിമ, കുഞ്ഞിന്റെ തലമുടി കളയുകയും, ആ മുടിയുടെ ഭാരം അനുസരിച്ച് വെള്ളി ദാനധർമ്മം ചെയ്യുകയും വേണം അലി (റ) പറഞ്ഞു: അങ്ങനെ ഞാൻ തൂക്കി നോക്കിയപ്പോൾ ഒരു ദിർഹം/അര ദിർഹമിന്റെ അളവായിരുന്നു ഉണ്ടായിരുന്നത് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: