Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 23, 2019

ഹദീസ് പാഠം 1111


┏══✿ഹദീസ് പാഠം 1111✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഹിജ്ജ - 23
             24 - 8 -2019 ശനി
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : قَدِمَ رَسُولُ اللهِ ﷺ الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا ، فَقَالَ  : مَا هَذَانِ الْيَوْمَانِ ؟ قَالُوا : كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ . فَقَالَ رَسُولُ اللهِ ﷺ : إِنَّ اللهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا : يَوْمَ الْأَضْحَى وَيَوْمَ الْفِطْرِ(رواه أبو داود)
✿══════════════✿
അനസ് ബ്ൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ മദീനയിലേക്ക് കടന്നു വന്നപ്പോൾ മദീന നിവാസികൾ  പ്രത്യേകമായ രണ്ട് ദിവസങ്ങൾ കളിക്കാറുണ്ടായിരുന്നു (ഇത് ശ്രദ്ധയിൽ പെട്ട തിരു  നബി ﷺ) അവരോട് ചോദിച്ചു: എന്താണ് ഈ രണ്ടു ദിവസങ്ങൾ? അവർ പറഞ്ഞു: അന്തരാള കാലഘട്ടത്തിൽ ഈ ദിവസങ്ങളിൽ ഞങ്ങൾ കളിക്കാറുണ്ടായിരുന്നു. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ﷻ ഈ രണ്ട് ദിവസങ്ങളേക്കാളും നല്ല രണ്ട് ദിവസങ്ങൾ നിങ്ങൾക്ക് പകരം നൽകിയില്ലയോ അതായത് ബലിപെരുന്നാളും ചെറിയ പെരുന്നാളും (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: