
┏══✿ഹദീസ് പാഠം 1126✿══┓
■══✿ <﷽> ✿══■
1441- മുഹർറം - 9
8 - 9 -2019 ഞായർ
وَعَنْ أَبِي غَطَفَانَ بْنِ طَرِيفٍ الْمُرِّيَّ رَضِيَ اللهُ عَنْهُ يَقُولُ : سَمِعْتُ عَبْدَ اللهِ بْنَ عَبَّاسٍ رَضِيَ اللهُ عَنْهُمَا ، يَقُولُ : حِينَ صَامَ رَسُولُ اللهِ ﷺ يَوْمَ عَاشُورَاءَ، وَأَمَرَ بِصِيَامِهِ ، قَالُوا : يَا رَسُولَ اللهِ ، إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ ، وَالنَّصَارَى ، فَقَالَ رَسُولُ اللهِ ﷺ : فَإِذَا كَانَ الْعَامُ الْمُقْبِلُ - إِنْ شَاءَ اللهُ - صُمْنَا الْيَوْمَ التَّاسِعَ قَالَ : فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللهِ ﷺ (رواه مسلم)
✿══════════════✿
അബൂ ഗ്വത്ഫാൻ ബ്ൻ ത്വരീഫിൽ മുർരി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു അബ്ബാസ് (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ആശുറാഅ് (മുഹർറം 10) ദിവസത്തെ നോമ്പനുഷ്ടിച്ച് ആ നോമ്പ് നോൽക്കാൻ കൽപ്പിച്ച നേരത്ത് അവർ (സ്വഹാബികൾ) പറഞ്ഞു : ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഈ ദിവസം ജൂതന്മാരും നസ്വാറാക്കളും ബഹുമാനിക്കുന്ന ദിവസമല്ലേ?! അപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഇന്ഷാ അല്ലാഹ് അടുത്ത വർഷമായാൽ നമ്മൾ ഒമ്പതാം ദിവസത്തെ നോമ്പും കൂടി അനുഷ്ടിക്കും മഹാൻ പറഞ്ഞു: അടുത്ത വർഷം വരുന്നതിന് മുമ്പ് തന്നെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ വഫാത്തായി പോയി (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment