
┏══✿ഹദീസ് പാഠം 1127✿══┓
■══✿ <﷽> ✿══■
1441- മുഹർറം - 10
9 - 9 -2019 തിങ്കൾ
وَعَنْ أَبِي شُرَيْحٍ الْكَعْبِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ ، جَائِزَتُهُ يَوْمٌ وَلَيْلَةٌ ، وَالضِّيَافَةُ ثَلَاثَةُ أَيَّامٍ ، فَمَا بَعْدَ ذَلِكَ فَهُوَ صَدَقَةٌ ، وَلَا يَحِلُّ لَهُ أَنْ يَثْوِيَ عِنْدَهُ حَتَّى يُحْرِجَهُ( رواه البخاري)
✿══════════════✿
അബൂ ശുറയ്ഹിൽ കഅ്ബി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹു ﷻ വിലും അന്ത്യ നാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തന്റെ അതിഥിയെ ബഹുമാനിക്കട്ടെ, അവന്റെ (അതിഥി) പ്രത്യേക അവകാശം ഒരു രാത്രിയും പകലുമാണ്; അതിഥി സൽക്കാര കാലയിളവ് മൂന്ന് ദിവസമാണ്, അതിന് ശേഷമുള്ളത് ദാനധർമ്മത്തിൽ പെടും, അധികം താമസിച്ചു ആഥിതേയനെ പ്രയാസപ്പെടുത്തൽ അനുവദനീയമല്ല തന്നെ (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment