Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, September 11, 2019

ഹദീസ് പാഠം 1129


┏══✿ഹദീസ് പാഠം 1129✿══┓
        ■══✿ <﷽> ✿══■
             1441- മുഹർറം - 12
             11 - 9 -2019 ബുധൻ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّهَا اسْتَعَارَتْ مِنْ أَسْمَاءَ قِلَادَةً فَهَلَكَتْ ، فَأَرْسَلَ رَسُولُ اللهِ ﷺ نَاسًا مِنْ أَصْحَابِهِ فِي طَلَبِهَا ، فَأَدْرَكَتْهُمُ الصَّلَاةُ ، فَصَلَّوْا بِغَيْرِ وُضُوءٍ ، فَلَمَّا أَتَوُا النَّبِيَّ ﷺ  شَكَوْا ذَلِكَ إِلَيْهِ ، فَنَزَلَتْ آيَةُ التَّيَمُّمِ فَقَالَ أُسَيْدُ بْنُ حُضَيْرٍ رَضِيَ اللهُ عَنْهُ : جَزَاكِ اللهُ خَيْرًا فَوَاللهِ مَا نَزَلَ بِكِ أَمْرٌ قَطُّ إِلَّا جَعَلَ اللهُ لَكِ مِنْهُ مَخْرَجًا ، وَجَعَلَ لِلْمُسْلِمِينَ فِيهِ بَرَكَةً (رواه البخاري)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹതി അസ്മാഅ് (റ) ന്റെ അടുത്ത് നിന്ന് ഒരു മാല വായ്പ വാങ്ങി, അത് നഷ്ടപ്പെട്ടപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടുത്തെ അനുചരന്മാരിൽ ചിലരെ അത് അന്വേഷിക്കാൻ വേണ്ടി പറഞ്ഞയച്ചു, അങ്ങനെ അവർക്ക് നിസ്കാര സമയം വന്നപ്പോൾ വുളൂഅ് ചെയ്യാതെ അവർ നിസ്കാരം നിർവഹിച്ചു, അവർ  തിരു നബി ﷺ യുടെ അടുത്ത് ചെന്നപ്പോൾ ഈ വിഷയം ആവലാതിയായി പറഞ്ഞു അന്നേരം തയമ്മുമിന്റെ സൂക്തം അവതരിച്ചു ഉസൈദ് ബ്ൻ ഹുളൈർ (റ) പറഞ്ഞു: അല്ലാഹു ﷻ നിങ്ങൾക്ക് നല്ല പ്രതിഫലം നൽകട്ടെ, നിശ്ചയം അല്ലാഹു ﷻ തന്നെയാണ് സത്യം നിങ്ങൾക്ക് വല്ല കാര്യവും ഇറങ്ങുമ്പോഴെല്ലാം തന്നെ അല്ലാഹു ﷻ നിങ്ങൾക്ക് അതിൽ നിന്ന് തുറസ്സും മുസ്ലിമീങ്ങൾക്ക് അതിൽ ബറകത്തും നൽകിയിരിക്കും (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: