Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 12, 2019

ഹദീസ് പാഠം 1130


┏══✿ഹദീസ് പാഠം 1130✿══┓
        ■══✿ <﷽> ✿══■
             1441- മുഹർറം - 13
             12 - 9 -2019 വ്യാഴം
وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُ قَالَ : نَادَى فِينَا رَسُولُ اللهِ ﷺ يَوْمَ انْصَرَفَ عَنِ الْأَحْزَابِ : أَنْ لَا يُصَلِّيَنَّ أَحَدٌ الظُّهْرَ إِلَّا فِي بَنِي قُرَيْظَةَ فَتَخَوَّفَ نَاسٌ فَوْتَ الْوَقْتِ، فَصَلَّوْا دُونَ بَنِي قُرَيْظَةَ، وَقَالَ آخَرُونَ : لَا نُصَلِّي، إِلَّا حَيْثُ أَمَرَنَا رَسُولُ اللهِ ﷺ وَإِنْ فَاتَنَا الْوَقْتُ. قَالَ : فَمَا عَنَّفَ وَاحِدًا مِنَ الْفَرِيقَيْنِ (رواه مسلم)
✿══════════════✿
അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അഹ്സാബ് യുദ്ധം കഴിഞ്ഞ് മടങ്ങുന്ന ദിവസം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളോട് വിളിച്ചു പറഞ്ഞു: ഞങ്ങളാരും തന്നെ ബനൂ ഖുറൈളയിലെത്തിയിട്ടല്ലാതെ ളുഹ്ർ നിസ്കാരം നിർവ്വഹിക്കരുത് അങ്ങനെ സമയം നഷ്ടപ്പെടുമെന്ന ഭയത്തിൽ ചിലർ ബനൂ ഖുറൈള എത്തും മുമ്പ് തന്നെ നിസ്കാരം നിർവഹിച്ചു , ചിലർ പറഞ്ഞു: സമയം കഴിഞ്ഞു പോയാലും ശരി അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളോട് കൽപ്പിച്ചിടത്തല്ലാതെ ഞങ്ങൾ നിസ്കരിക്കില്ല. മഹാൻ പറഞ്ഞു: ഞങ്ങൾ ഇരു വിഭാഗത്തേയും തിരു നബി ﷺ ശാസിച്ചില്ല (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: