Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 13, 2019

ഹദീസ് പാഠം 1132


┏══✿ഹദീസ് പാഠം 1132✿══┓
        ■══✿ <﷽> ✿══■
             1441- മുഹർറം - 14
             13 - 9 -2019 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : سَأَلَ رَجُلٌ النَّبِيَّ ﷺ  فَقَالَ : يَا رَسُولَ اللهِ إِنَّا نَرْكَبُ الْبَحْرَ ، وَنَحْمِلُ مَعَنَا الْقَلِيلَ مِنَ الْمَاءِ ، فَإِنْ تَوَضَّأْنَا بِهِ عَطِشْنَا ؛ أَفَنَتَوَضَّأُ بِمَاءِ الْبَحْرِ ؟ فَقَالَ رَسُولُ اللهِ ﷺ : هُوَ الطَّهُورُ مَاؤُهُ، الْحِلُّ مَيْتَتُهُ(رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങൾ കടലിലൂടെ യാത്ര ചെയ്യുന്നവരാണ്, അൽപം മാത്രം വെള്ളമാണ് ഞങ്ങൾ കൂടെ കരുതാറുള്ളത്. അത് കൊണ്ട് ഞങ്ങൾ വുളൂഅ് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് ദാഹം സഹിക്കേണ്ടി വരും; അതു കൊണ്ട് കടൽ വെള്ളം കൊണ്ട് ഞങ്ങൾ വുളൂഅ് ചെയ്യട്ടെ? അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു അതിലെ (കടൽ) വെള്ളം ശുദ്ധവും അതിലെ ശവങ്ങൾ (മത്സ്യങ്ങളും കടലിൽ മാത്രം ജീവിക്കുന്ന ജീവികൾ) അനുവദനീയമാണ് (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: