Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 12, 2019

ഹദീസ് പാഠം 1131


┏══✿ഹദീസ് പാഠം 1131✿══┓
        ■══✿ <﷽> ✿══■
             1441- മുഹർറം - 14
             13 - 9 -2019 വെള്ളി
وَعَنْ أَبِي أُسَيْدٍ السَّاعِدِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ وَدَخَلَ عَلَيْهِمْ ، فَقَالَ : السَّلَامُ عَلَيْكُمْ قَالُوا : وَعَلَيْكَ السَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُهُ. قَالَ : كَيْفَ أَصْبَحْتُمْ قَالُوا : بِخَيْرٍ ، نَحْمَدُ اللهَ فَكَيْفَ أَصْبَحْتَ بِأَبِينَا وَأُمِّنَا يَا رَسُولَ اللهِ قَالَ : أَصْبَحْتُ بِخَيْرٍ أَحْمَدُ اللهَ (رواه ابن ماجة)
✿══════════════✿
അബൂ ഉസൈദിനി സ്സാഇദി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവരുടെ (നബി ﷺ യുടെ അനുചരന്മാർ) അടുക്കൽ പ്രവേശിച്ച് കൊണ്ട് അബ്ബാസ് ബ്ൻ അബ്ദുൽ മുത്തലിബ് (റ) നോട് പറഞ്ഞു: അസ്സലാമു അലൈക്കും അവർ പറഞ്ഞു: വഅലൈക സ്സലാം വറഹ്മത്തുല്ലാഹി വബറകാതുഹു.തിരു നബി ﷺ ചോദിച്ചു: നിങ്ങൾ എങ്ങനെ പ്രഭാതമായി (സുഖം തന്നെയല്ലേ)? അവർ പറഞ്ഞു: വളരെ നല്ല രീതിയിൽ, ഞങ്ങൾ അല്ലാഹു ﷻ വിനെ സ്തുതിക്കുന്നു, ഞങ്ങളുടെ മാതാപിതാക്കൾ അങ്ങേയ്ക്ക് തണ്ഡമാണ്, അങ്ങ് എങ്ങനെയാണ് നേരം പുലർന്നത് (സുഖം തന്നെയല്ലേ)? തിരു നബി ﷺ പറഞ്ഞു: വളരെ നല്ല രീതിയിലാണ് ഞാൻ നേരം പുലർന്നത്, ഞാൻ അല്ലാഹു ﷻ വിനെ സ്തുതിക്കുന്നു(ഇബ്നു മാജ
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: