Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, September 18, 2019

ഹദീസ് പാഠം 1136


┏══✿ഹദീസ് പാഠം 1136✿══┓
        ■══✿ <﷽> ✿══■
             1441- മുഹർറം - 19
             18 - 9 -2019 ബുധൻ
وَعَنْ عَبْدِ الرَّحْمَنِ بْنِ أَبِي سَعِيدٍ الْخُدْرِيِّ ، عَنْ أَبِيهِ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ : لَا يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ ، وَلَا الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ ، وَلَا يُفْضِي الرَّجُلُ إِلَى الرَّجُلِ فِي ثَوْبٍ وَاحِدٍ ، وَلَا تُفْضِي الْمَرْأَةُ إِلَى الْمَرْأَةِ فِي الثَّوْبِ الْوَاحِدِ(رواه مسلم) 
✿══════════════✿
അബ്ദു റഹ്മാൻ ബിൻ അബീ സഈദിൽ ഖുദ്രിയ്യ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരു പുരുഷൻ മറ്റൊരു പുരുഷന്റെയും ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെയും ഔറത്തിലേക്ക് (മറക്കപ്പെടേണ്ട ഭാഗം) നോക്കരുത്, അതുപോലെ ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ കൂടെയും ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ കൂടെയും ഒരേ വസ്ത്രത്തിൽ ചേർന്ന് കിടക്കുകയും അരുത് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: