
┏══✿ഹദീസ് പാഠം 1139✿══┓
■══✿ <﷽> ✿══■
1441- മുഹർറം - 22
21 - 9 -2019 ശനി
وَعَنْ أَسْمَاءَ بْنَةِ أَبِي بَكْرٍ رَضِيَ اللهُ عَنْهُمَا، قَالَتْ : قَدِمَتْ عَلَيَّ أُمِّي وَهِيَ مُشْرِكَةٌ فِي عَهْدِ قُرَيْشٍ ، إِذْ عَاهَدُوا رَسُولَ اللهِ ﷺ وَمُدَّتِهِمْ مَعَ أَبِيهَا، فَاسْتَفْتَتْ رَسُولَ اللهِ ﷺ فَقَالَتْ : يَا رَسُولَ اللهِ إِنَّ أُمِّي قَدِمَتْ عَلَيَّ وَهِيَ رَاغِبَةٌ ، أَفَأَصِلُهَا ؟ قَالَ : نَعَمْ صِلِيهَا( رواه البخاري)
✿══════════════✿
അസ്മാഅ് ബിൻതി അബീബക്ർ (റ) ൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ഖുറൈശികളുടെ ഉടമ്പടിയിൽ അവരെല്ലാം തന്നെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ഉടമ്പടി ചെയ്ത നേരത്തും തന്റെ പിതാവിന്റെ കൂടെയുണ്ടായിരുന്നപ്പോഴെല്ലാം മുശ്രിക്കീങ്ങളുടെ പക്ഷത്തായിരുന്ന എന്റെ മാതാവ് എന്റെ അടുത്ത് വന്നു. അങ്ങനെ മഹതി {അസ്മാഅ് (റ)} അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ഫത്‌വ തേടി മഹതി പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, എന്റെ ഉമ്മ എന്നെ ആഗ്രഹിച്ച് കൊണ്ട് എന്റെ അടുത്ത് വന്നിരിക്കുന്നു ഞാൻ കുടുംബബന്ധം ചേർക്കട്ടെയോ? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അവരോട് കുടുംബം ബന്ധം ചേർക്കുക(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment