Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 23, 2019

ഹദീസ് പാഠം 1141


┏══✿ഹദീസ് പാഠം 1141✿══┓
        ■══✿ <﷽> ✿══■
             1441- മുഹർറം - 24
             23 - 9 -2019 തിങ്കൾ
وَعَنْ أَبِي وَائِلٍ رَضِيَ اللهُ عَنْهُ عَنْ حُذَيْفَةَ رَضِيَ اللهُ عَنْهُ رَأَى رَجُلًا لَا يُتِمُّ رُكُوعَهُ وَلَا سُجُودَهُ ، فَلَمَّا قَضَى صَلَاتَهُ قَالَ لَهُ حُذَيْفَةُ رَضِيَ اللهُ عَنْهُ : مَا صَلَّيْتَ قَالَ : وَأَحْسِبُهُ قَالَ : لَوْ مُتَّ مُتَّ عَلَى غَيْرِ سُنَّةِ مُحَمَّدٍ ﷺ ( رواه البخاري)
✿══════════════✿
അബൂ വാഇൽ (റ) ഹുദൈഫ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ ഒരാൾ റുകൂഉം സുജൂദും പൂർണ്ണമാക്കാതെ (നിസ്കരിക്കുന്നതായി) കണ്ടു, അങ്ങനെ അദ്ദേഹം തന്റെ നിസ്കാരം പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തോട് ഹുദൈഫ (റ) പറഞ്ഞു: നിങ്ങൾ നിസ്കരിച്ചിട്ടില്ല മഹാൻ [അബൂ വാഇൽ (റ)] പറഞ്ഞു: ഹുദൈഫ (റ) ഇങ്ങനെ പറഞ്ഞെന്ന് ഞാൻ ഭാവിക്കുന്നു: നിങ്ങളെങ്ങാനും (ഈ രൂപത്തിൽ നിസ്കരിച്ച്) മരണപ്പെടുകയാണെങ്കിൽ നിങ്ങൾ മുഹമ്മദ് നബി ﷺ യുടെ ചര്യയിലല്ലാതെയായിട്ടാകും മരണപ്പെടുക(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: