
┏══✿ഹദീസ് പാഠം 1142✿══┓
■══✿ <﷽> ✿══■
1441- മുഹർറം - 25
24 - 9 -2019 ചൊവ്വ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : الْحَسَدُ يَأْكُلُ الْحَسَنَاتِ، كَمَا تَأْكُلُ النَّارُ الْحَطَبَ، وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ، كَمَا يُطْفِئُ الْمَاءُ النَّارَ، وَالصَّلَاةُ نُورُ الْمُؤْمِنِ، وَالصِّيَامُ جُنَّةٌ مِنَ النَّارِ(رواه ابن ماجة)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: തീ വിറകിനെ തിന്നും വിധം അസൂയ നന്മകളെ തിന്നുന്നതാണ്, വെള്ളം തീയെ ഏതു രൂപത്തിലാണോ അണയ്ക്കുന്നത് അതുപോലെ ദാനധർമങ്ങൾ ദോഷങ്ങളെ അയയ്ക്കുന്നതാണ്, നിസ്കാരം സത്യ വിശ്വാസിയുടെ പ്രകാശമാണ്, നോമ്പ് നരകത്തിൽ നിന്നുള്ള പരിചയാണ്(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment