Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 2, 2020

ഹദീസ് പാഠം 1273


┏══✿ഹദീസ് പാഠം 1273✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 8
             2 - 2 -2020 ഞായർ
وَعَنْ عَمْرِو بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُمْ أَنَّ رَسُولَ اللهِ ﷺ قَالَ : إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ ، فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ ؛ فَإِنَّهَا لَنْ تَضُرَّهُ فَكَانَ عَبْدُ اللهِ بْنُ عَمْرٍو يُلَقِّنُهَا مَنْ بَلَغَ مِنْ وَلَدِهِ وَمَنْ لَمْ يَبْلُغْ مِنْهُمْ كَتَبَهَا فِي صَكٍّ ، ثُمَّ عَلَّقَهَا فِي عُنُقِهِ(رواه الترمذي)
✿══════════════✿
അംർ ബിൻ ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും മഹാൻ അവിടുത്തെ പിതാവിൽ നിന്നും നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആരെങ്കിലും ഉറക്കത്തിൽ ഭയന്നാൽ അവൻ ഇപ്രകാരം പറയട്ടെ: അഊദു ബികലിമാത്തില്ലാഹി......(അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് അവന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവന്റെ അടിമകളുടെ കുഴപ്പത്തിൽ നിന്നും പിശാചുകളുടെ ദുർബോധനം/കുഴപ്പങ്ങളിൽ നിന്ന് അവരുടെ സാന്നിധ്യത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു; എന്നാൽ നിശ്ചയം അവന് ഒരു ബുദ്ധിമുട്ടും ഏൽക്കില്ല അബ്ദില്ല ബിൻ അംർ (റ) അവരുടെ മക്കളിൽ നിന്ന് പ്രായപൂർത്തിയായവർക്ക് ഇത് ചൊല്ലിക്കൊടുക്കുകയും അവരിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഒരു കടലാസിൽ എഴുതി കഴുത്തിൽ ബന്ധിക്കുകയും ചെയ്യുമായിരുന്നു(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: