Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 3, 2020

ഹദീസ് പാഠം 1274


┏══✿ഹദീസ് പാഠം 1274✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 9
             3 - 2 -2020 തിങ്കൾ
وَعَنْ سَعِيدِ بْنِ الْمُسَيَّبِ رَضِيَ اللهُ عَنْهُ قَالَ : قَالَ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَا مِنْ بَنِي آدَمَ مَوْلُودٌ إِلَّا يَمَسُّهُ الشَّيْطَانُ حِينَ يُولَدُ ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ ، غَيْرَ مَرْيَمَ وَابْنِهَا ثُمَّ يَقُولُ أَبُو هُرَيْرَةَ :   {وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ } (رواه أبو داود)
✿══════════════✿
സഈദ് ബിനിൽ മുസയ്യബ് (റ) ൽ നിന്ന് നിവേദനം: അബൂ ഹുറയ്റ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആദം സന്തതികളിലെ മർയം ബീവി (റ)യും അവരുടെ മകനും (ഈസാ നബി (അ) അല്ലാത്ത എല്ലാവരും ജനിച്ചു വീഴുന്ന നേരത്ത് പിശാച് ആ കുഞ്ഞിനെ സ്പർശിക്കും അന്നേരം പിശാചിന്റെ സ്പർശനമേറ്റ് കുട്ടി അട്ടഹസിക്കും ശേഷം അബൂ ഹുറയ്റ (റ) പറഞ്ഞു: : [നിശ്ചയം ഞാൻ നിന്നെ കൊണ്ട് അവളെയും അവളുടെ പരമ്പരയേയും പിശാച്ചിൽ നിന്ന് ഞാൻ കാവൽ തേടുന്നു] (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: