Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 11, 2020

ഹദീസ് പാഠം 1282


┏══✿ഹദീസ് പാഠം 1282✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 17
             11 - 2 -2020 ചൊവ്വ
وَعَنْ عَمْرِو بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمْ أَنَّ امْرَأَةً أَتَتِ النَّبِيَّ ﷺ فَقَالَتْ : يَا رَسُولَ اللهِ إِنَّ ابْنِي هَذَا كَانَ بَطْنِي لَهُ وِعَاءً ، وَحِجْرِي لَهُ حِوَاءً ، وَثَدْيِي لَهُ سِقَاءً ، وَزَعَمَ أَبُوهُ أَنَّهُ يَنْزِعُهُ مِنِّي ؟ قَالَ : أَنْتِ أَحَقُّ بِهِ مَا لَمْ تَنْكِحِي (رواه أحمد)
✿══════════════✿
അംർ ബിൻ ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും മഹാൻ അവിടുത്തെ പിതാവായ അബ്ദുല്ല ബിൻ അംർ (റ) ൽ നിന്നും നിവേദനം: നിശ്ചയം ഒരു സ്ത്രീ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, നിശ്ചയം എന്റെ ഈ മോൻ എന്റെ പള്ള അവന് പാത്രമായിരുന്നു, എന്റെ മടിത്തട്ട് അവനുള്ള സംരക്ഷണ വലയമായിരുന്നു, എന്റെ മാറിടം അവന് കുടിക്കാനുള്ള പാനമായിരുന്നു, അവന്റെ പിതാവ് അവനെ എന്നിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്നു? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ മറ്റൊരു വിവാഹം കഴിക്കാത്തിടത്തോളം നിങ്ങളാണ് ഈ കുട്ടിയോട് ഏറ്റവും ബന്ധപ്പെട്ടവർ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: