Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 12, 2020

ഹദീസ് പാഠം 1283


┏══✿ഹദീസ് പാഠം 1283✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 18
             12 - 2 -2020 ബുധൻ
وَعَنْ عَبْدِ الْوَاحِدِ بْنِ عَبْدِ اللهِ النَّصْرِيُّ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ وَاثِلَةَ بْنَ الْأَسْقَعِ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : إِنَّ مِنْ أَعْظَمِ الْفِرَى أَنْ يَدَّعِيَ الرَّجُلُ إِلَى غَيْرِ أَبِيهِ ، أَوْ يُرِيَ عَيْنَهُ مَا لَمْ تَرَ ، أَوْ يَقُولَ عَلَى رَسُولِ اللهِ ﷺ مَا لَمْ يَقُلْ(رواه البخاري)
✿══════════════✿
അബ്ദുൽ വാഹിദ് ബിൻ അബ്ദില്ലാഹിന്നസ്വ്രി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: വാസിലത്തു ബിനിൽ അസ്കഅ് (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരാൾ തന്റെ പിതാവ് അല്ലാത്തവരിലേക്ക് ചേർത്ത് പറയലും, താൻ കാണാത്തത് കണ്ടെന്ന് പറയലും, അല്ലെങ്കിൽ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയാത്ത കാര്യം പറഞ്ഞെന്ന് പറയലുമാണ് ഏറ്റവും വലിയ കളവ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: