Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 16, 2020

ഹദീസ് പാഠം 1287


┏══✿ഹദീസ് പാഠം 1287✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 22
             16 - 2 -2020 ഞായർ
  وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَجُلًا أَتَى النَّبِيَّ ﷺ  فَقَالَ : يَا رَسُولَ اللهِ ، إِنِّي أَصَبْتُ ذَنْبًا عَظِيمًا ، فَهَلْ لِي مِنْ تَوْبَةٌ ؟ قَالَ : هَلْ لَكَ مِنْ أُمٍّ ؟ قَالَ : لَا. قَالَ : هَلْ لَكَ مِنْ خَالَةٍ ؟ قَالَ : نَعَمْ. قَالَ : فَبِرَّهَا (رواه الترمذي)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, നിശ്ചയം ഞാൻ വലിയൊരു പാതകം ചെയ്തു പോയി, എനിക്ക് പ്രായശ്ചിത്തമുണ്ടോ? തിരു നബി ﷺ ചോദിച്ചു: നിങ്ങൾക്ക് ഉമ്മയുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. തിരു നബി ﷺ ചോദിച്ചു: നിങ്ങൾക്ക് മാതൃസഹോദരിയുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ, ഉണ്ട്. തിരു നബി ﷺ പറഞ്ഞു: എന്നാൽ നിങ്ങൾ അവർക്ക് ഗുണം ചെയ്യുക(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: