Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, February 20, 2020

ഹദീസ് പാഠം 1291


┏══✿ഹദീസ് പാഠം 1291✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 26
             20 - 2 -2020 വ്യാഴം
وَعَنْ عُمَارَةِ بْنِ ثَوْبَانَ رَضِيَ اللهُ عَنْهُ أَنَّ أَبَا الطُّفَيْلِ رَضِيَ اللهُ عَنْهُ أَخْبَرَهُ قَالَ : رَأَيْتُ النَّبِيَّ ﷺ يَقْسِمُ لَحْمًا بِالْجِعْرَانَةِ ، قَالَ أَبُو الطُّفَيْلِ : وَأَنَا يَوْمَئِذٍ غُلَامٌ أَحْمِلُ عَظْمَ الْجَزُورِ ، إِذْ أَقْبَلَتِ امْرَأَةٌ حَتَّى دَنَتْ إِلَى النَّبِيِّ ﷺ  فَبَسَطَ لَهَا رِدَاءَهُ فَجَلَسَتْ عَلَيْهِ ، فَقُلْتُ : مَنْ هِيَ ؟ فَقَالُوا : هَذِهِ أُمُّهُ الَّتِي أَرْضَعَتْهُ (رواه أبو داود)
✿══════════════✿
ഉമാറതു ബിൻ സൗബാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബുത്വുഫൈൽ (റ) അദ്ദേഹത്തോട് ഹദീസ് പറഞ്ഞു കൊടുത്തു: മഹാൻ പറഞ്ഞു: ജിഅ്റാനയിൽ വെച്ച് ഞാൻ തിരു നബി ﷺ യെ കണ്ടു, അബുത്വുഫൈൽ പറഞ്ഞു: ഞാൻ അന്നേരം ഒട്ടകത്തിന്റെ എല്ലുകൾ ചുമക്കുന്ന കൊച്ചു കുട്ടിയായിരുന്നു, അന്നേരം ഒരു സ്ത്രീ കടന്നു വന്നു അങ്ങനെ തിരു നബി ﷺ യുടെ അടുത്ത് എത്തിയപ്പോൾ അവിടുന്ന് അവിടുത്തെ മേൽമുണ്ട് മഹതിക്ക് വേണ്ടി വിരിച്ചു കൊടുത്തു അതിൽ ഇരുത്തി, ഞാൻ ചോദിച്ചു: ആരാണവർ? അവർ പറഞ്ഞു: തിരു നബി ﷺ ക്ക് മുലയൂട്ടിയ ഉമ്മയാണവർ(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: