Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 23, 2020

ഹദീസ് പാഠം 1294


┏══✿ഹദീസ് പാഠം 1294✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 29
             23 - 2 -2020 ഞായർ
وَعَنْ كُلَيْبِ بْنِ مَنْفَعَةَ رَضِيَ اللهُ عَنْهُ ، عَنْ جَدِّهِ ، أَنَّهُ أَتَى النَّبِيَّ ﷺ فَقَالَ : يَا رَسُولَ اللهِ مَنْ أَبَرُّ ؟ قَالَ : أُمَّكَ وَأَبَاكَ ، وَأُخْتَكَ وَأَخَاكَ ، وَمَوْلَاكَ الَّذِي يَلِي ذَاكَ ، حَقٌّ وَاجِبٌ وَرَحِمٌ مَوْصُولَةٌ(رواه أبو داود)
✿══════════════✿
കുലൈബ് ബിൻ മൻഫഅ (റ) അവിടുത്തെ പിതൃവ്യനിൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ തിരു നബി ﷺ യുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ആരോടാണ് ഏറ്റവും ഗുണം ചെയ്യേണ്ടത്? തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ മാതാവിനും പിതാവിനും സഹാദരിക്കും സഹോദരനും അവരോട് അടുത്ത മറ്റു ബന്ധുക്കളുൾക്കും, നിർബന്ധ ബാധ്യതയും ചേർക്കപ്പെടേണ്ട ബന്ധുക്കളുമാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: