Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 24, 2020

ഹദീസ് പാഠം 1295


┏══✿ഹദീസ് പാഠം 1295✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 30
             24 - 2 -2020 തിങ്കൾ
وَعَنْ عَمْرِو بْنِ الْحَارِثِ رَضِيَ اللهُ عَنْهُ أَنَّ عُمَرَ بْنَ السَّائِبِ رَضِيَ اللهُ عَنْهُ حَدَّثَهُ ، أَنَّهُ بَلَغَهُ   أَنَّ رَسُولَ اللهِ ﷺ كَانَ جَالِسًا ، فَأَقْبَلَ أَبُوهُ مِنَ الرَّضَاعَةِ فَوَضَعَ لَهُ بَعْضَ ثَوْبِهِ فَقَعَدَ عَلَيْهِ ، ثُمَّ أَقْبَلَتْ أُمُّهُ فَوَضَعَ لَهَا شِقَّ ثَوْبِهِ مِنْ جَانِبِهِ الْآخَرِ فَجَلَسَتْ عَلَيْهِ ، ثُمَّ أَقْبَلَ أَخُوهُ مِنَ الرَّضَاعَةِ ، فَقَامَ لَهُ رَسُولُ الله ﷺ فَأَجْلَسَهُ بَيْنَ يَدَيْهِ (رواه أبو داود)
✿══════════════✿
അംർ ബിനിൽ ഹാരിസ് (റ) ൽ നിന്ന് നിവേദനം:  നിശ്ചയം ഉമർ ബിൻ സാഇബ് (റ) മഹാന് ഹദീസ് പറഞ്ഞു കൊടുത്തു: നിശ്ചയം അദ്ദേഹത്തിന് ഹദീസ് ലഭിച്ചു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഇരിക്കവെ മുലകുടി ബന്ധത്തിലുള്ള പിതാവ് കടന്നു വന്നു അന്നേരം തിരു നബി ﷺ അവിടുത്തെ വസ്ത്രത്തിന്റെ ഒരു ഭാഗം വിരിച്ച് അതിൽ ഇരുത്തി ശേഷം അവിടുത്തെ മാതാവ് കടന്നു വന്നു അന്നേരം അവിടുത്തെ വസ്ത്രത്തിന്റെ മറ്റേ ഭാഗം വിരിച്ച് കൊടുത്തപ്പോൾ അവർ അതിൽ ഇരുന്നു, ശേഷം അവിടുത്തെ മുലകുടി ബന്ധത്തിലുള്ള സഹോദരൻ കൂടിവന്നപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ അദ്ദേഹത്തിന് വേണ്ടി എഴുന്നേറ്റു നിന്നു കൊണ്ട് മുമ്പിൽ ഇരുത്തി(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: