Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 22, 2020

ഹദീസ് പാഠം 1293


┏══✿ഹദീസ് പാഠം 1293✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 28
             22 - 2 -2020 ശനി
 وَعَنِ الزُّبَيْرِ بْنِ الْعَوَّامِ رَضِيَ اللهُ عَنْهُ أَنَّهُ كَانَتْ عِنْدَهُ أُمُّ كُلْثُومٍ بِنْتُ عُقْبَةَ رَضِيَ اللهُ عَنْهَا فَقَالَتْ لَهُ وَهِيَ حَامِلٌ : طَيِّبْ نَفْسِي بِتَطْلِيقَةٍ. فَطَلَّقَهَا تَطْلِيقَةً ، ثُمَّ خَرَجَ إِلَى الصَّلَاةِ ، فَرَجَعَ وَقَدْ وَضَعَتْ ، فَقَالَ : مَا لَهَا خَدَعَتْنِي خَدَعَهَا اللهُ ثُمَّ أَتَى النَّبِيَّ ﷺ فَقَالَ : *سَبَقَ الْكِتَابُ أَجَلَهُ، اخْطُبْهَا إِلَى نَفْسِهَا*(رواه ابن ماجة)
✿══════════════✿സുഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
┏══✿ഹദീസ് പാഠം 1293✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 28
             22 - 2 -2020 ശനി
 وَعَنِ الزُّبَيْرِ بْنِ الْعَوَّامِ رَضِيَ اللهُ عَنْهُ أَنَّهُ كَانَتْ عِنْدَهُ أُمُّ كُلْثُومٍ بِنْتُ عُقْبَةَ رَضِيَ اللهُ عَنْهَا فَقَالَتْ لَهُ وَهِيَ حَامِلٌ : طَيِّبْ نَفْسِي بِتَطْلِيقَةٍ. فَطَلَّقَهَا تَطْلِيقَةً ، ثُمَّ خَرَجَ إِلَى الصَّلَاةِ ، فَرَجَعَ وَقَدْ وَضَعَتْ ، فَقَالَ : مَا لَهَا خَدَعَتْنِي خَدَعَهَا اللهُ ثُمَّ أَتَى النَّبِيَّ ﷺ فَقَالَ : سَبَقَ الْكِتَابُ أَجَلَهُ، اخْطُبْهَا إِلَى نَفْسِهَا(رواه ابن ماجة)
✿══════════════✿
സുബൈർ ബിനിൽ അവ്വാം (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാന്റ  ഭാര്യയായ ഉമ്മുൽ കുൽസൂം ബിൻതി ഉഖ്ബ (റ) ഗർഭിണിയായിരുന്ന  സമയത്ത് മഹാനോട് പറഞ്ഞു: ഒരു ത്വലാഖ് ചൊല്ലി കൊണ്ട് എന്നെ സന്തോഷിപ്പിക്കാമോ? അങ്ങനെ അദ്ദേഹം ഒരു ത്വലാഖ് ചൊല്ലി, ശേഷം പള്ളിയിലേക്ക് പോയി തിരിച്ചു വന്നപ്പോഴേക്കും ഭാര്യ പ്രസവിച്ചിരുന്നു, അന്നേരം അദ്ദേഹം പറഞ്ഞു: അവൾക്കെന്ത് പറ്റി അവൾ എന്നെ ചതിച്ചല്ലോ അവളെ അല്ലാഹു ചതിക്കട്ടെ, ശേഷം മഹാൻ തിരു നബി ﷺ യുടെ അടുത്ത് ചെന്ന് കൊണ്ട് (കാര്യം വിശദീകരിച്ചു) അന്നേരം തിരു നബി ﷺ പറഞ്ഞു: കിതാബ് അതിന്റെ കാലവധി മുൻകടന്ന് പോയല്ലോ (കണക്കാക്കപ്പെട്ട ഇദ്ദ പ്രതീക്ഷിച്ച സമയത്തിന് മുമ്പ് തന്നെ പൂർത്തിയായി കഴിഞ്ഞു), നിങ്ങൾ (വീണ്ടും) അവളെ വിവാഹമാലോചിക്കൂ(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: