Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 26, 2020

ഹദീസ് പാഠം 1297


┏══✿ഹദീസ് പാഠം 1297✿══┓
        ■══✿ <﷽> ✿══■
            1441- റജബ് - 2
             26 - 2 -2020 ബുധൻ
وَعَنْ شُرَحْبِيلَ بْنِ سَعْدٍ رَضِيَ اللهُ عَنْهُ  قَالَ : دَعَا الْحَسَنُ رَضِيَ اللهُ عَنْهُ بَنِيهِ وَبَنِي أَخِيهِ ، فَقَالَ : يَا بَنِيَّ وَبَنِي أَخِي، إِنَّكُمْ صِغَارُ قَوْمٍ يُوشِكُ أَنْ تَكُونُوا كِبَارَ آخَرِينَ ، فَتَعَلَّمُوا الْعِلْمَ ، فَمَنْ لَمْ يَسْتَطِعْ مِنْكُمْ أَنْ يَرْوِيَهُ - أَوْ قَالَ : يَحْفَظَهُ - فَلْيَكْتُبْهُ ، وَلْيَضَعْهُ فِي بَيْتِهِ(رواه الدارمي)
✿══════════════✿
ശുറഹ്ബീൽ ബിൻ സഅ്ദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഹസൻ (റ) അവിടുത്തെ മക്കളെയും സഹോദരന്റെ മക്കളെയും വിളിച്ചു വരുത്തി പറഞ്ഞു: ഓ എന്റെയും സഹോദരന്റെയും മക്കളെ , നിങ്ങൾ ചെറിയ മക്കളാണ്, മറ്റു ചിലരേക്കാൾ നിങ്ങൾ മുതിർന്നവരാവാൻ അടുത്തായി, അത് കൊണ്ട് നിങ്ങൾ വിദ്യ നുകരണം, നിങ്ങളിൽ നിന്ന് ആർക്കെങ്കിലും ഉദ്ദരിക്കാൻ (ഹദീസ് പകർന്ന് കൊടുക്കൽ/ഹൃദിസ്ഥമാക്കാൻ സാധിക്കാത്ത പക്ഷം അവൻ അത് രേഖപ്പെടുത്തുകയും തന്റെ വീട്ടിൽ വെക്കുകയും ചെയ്യട്ടെ(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: