Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 25, 2020

ഹദീസ് പാഠം 1296


┏══✿ഹദീസ് പാഠം 1296✿══┓
        ■══✿ <﷽> ✿══■
            1441- റജബ് - 1
             25 - 2 -2020 ചൊവ്വ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : كَانَ النَّبِيُّ ﷺ إِذَا دَخَلَ رَجَبٌ قَالَ : اللَّهُمَّ بَارِكْ لَنَا فِي رَجَبٍ وَشَعْبَانَ ، وَبَارِكْ لَنَا فِي رَمَضَانَ وَكَانَ يَقُولُ : لَيْلَةُ الْجُمُعَةِ غَرَّاءُ، وَيَوْمُهَا أَزْهَرُ (رواه أحمد)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: റജബ് മാസം പ്രവേശിച്ചാൽ തിരു നബി ﷺ (ഇപ്രകാരം) ദുആ ചെയ്യാറുണ്ടായിരുന്നു: അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ഷഅ്ബാൻ , വ ബാരിക് ലനാ ഫീ റമളാൻ (അല്ലാഹുവേ ഞങ്ങൾക്ക് റജബിലും ഷഅ്ബാനിലും റമളാനിലും നീ ബറകത്ത് ചൊരിയണേ തിരു നബി ﷺ പറയാറുണ്ടായിരുന്നു: ജുമുഅയുടെ രാവ് പ്രശോഭിതമാണ്, വെള്ളിയാഴ്ച ദിവസമാകട്ടെ അതിലേറെ പ്രഭാപൂരിതവുമാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: