Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, February 28, 2020

ഹദീസ് പാഠം 1299


┏══✿ഹദീസ് പാഠം 1299✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 4
             28 - 2 -2020 വെള്ളി
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ أَعْرَابِيًّا مَرَّ عَلَيْهِ ، وَهُمْ فِي طَرِيقِ الْحَجِّ ، فَقَالَ لَهُ ابْنُ عُمَرَ رَضِيَ اللهُ عَنْهُمَا : أَلَسْتَ فُلَانَ بْنَ فُلَانٍ ؟ قَالَ : بَلَى ، قَالَ : فَانْطَلَقَ إِلَى حِمَارٍ كَانَ يَسْتَرِيحُ عَلَيْهِ إِذَا مَلَّ رَاحِلَتَهُ ، وَعِمَامَةٍ كَانَ يَشُدُّ بِهَا رَأْسَهُ ، فَدَفَعَهَا إِلَى الْأَعْرَابِيِّ ، فَلَمَّا انْطَلَقَ ، قَالَ لَهُ بَعْضُنَا : انْطَلَقْتَ إِلَى حِمَارِكَ الَّذِي كُنْتَ تَسْتَرِيحُ عَلَيْهِ ، وَعِمَامَتِكَ الَّتِي كُنْتَ تَشُدُّ بِهَا رَأْسَكَ ، فَأَعْطَيْتَهُمَا هَذَا الْأَعْرَابِيَّ ، وَإِنَّمَا كَانَ هَذَا يَرْضَى بِدِرْهَمٍ ؟ قَالَ : إِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِنَّ أَبَرَّ الْبِرِّ صِلَةُ الْمَرْءِ أَهْلَ وُدِّ أَبِيهِ بَعْدَ أَنْ يُوَلِّيَ(رواه أحمد)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: അവർ (ഇബ്നു ഉമർ (റ) അടങ്ങുന്ന സംഘം) ഹജ്ജ് യാത്രാ വേളയിൽ വഴിയിൽ ഒരു പരിഷ്കൃതൻ കടന്നു പോയി അന്നേരം ഇബ്നു ഉമർ (റ) അദ്ദേഹത്തോട് ചോദിച്ചു: നിങ്ങൾ ഇന്നാലിന്നയാളുടെ മകനല്ലെ? അദ്ദേഹം പറഞ്ഞു: അതെ. മഹാൻ പറയുന്നു: അങ്ങനെ യാത്രാ വേളയിൽ  തന്റെ വാഹനം ക്ഷീണിച്ചാൽ വിശ്രമിക്കാൻ ഉപയോഗിക്കാറുള്ള കഴുതയുടെ അടുത്ത് ചെന്ന് അതും അവിടുന്ന് തലയിൽ കെട്ടാറുള്ള തലപ്പാവുമായി വന്ന് ആ മനുഷ്ന് കൊടുത്തു, അങ്ങനെ അദ്ദേഹം നടന്നു നീങ്ങിയപ്പോൾ ഞങ്ങളിൽ ചിലർ മഹാനോട് ചോദിച്ചു: അങ്ങ് വിശ്രമിക്കാറുള്ള കഴുതയുടെ അടുത്ത് ചെന്ന് അങ്ങ് കെട്ടാറുള്ള തലപ്പാവുമായി വന്ന് നിങ്ങളെന്തിന് അദ്ദേഹത്തിന് കൊടുത്തത് ? ഒരു ദിർഹം കൊടുത്താൽ തന്നെ അദ്ദേഹം തൃപ്തിപ്പെടുമായിരുന്നല്ലോ. മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഏറ്റവും വലിയ നന്മ ഒരാൾ തന്റെ പിതാവ് മരണപ്പെട്ട ശേഷം അവരുടെ സ്നേഹിദന്മാർക്ക് ചെയ്യുന്ന നന്മയാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: