Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 4, 2020

ഹദീസ് പാഠം 1305


┏══✿ഹദീസ് പാഠം 1305✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 10
           5 - 2 -2020 വ്യാഴം
وَعَنْ مُحَمَّدِ بْنِ كَعْبٍ الْقُرَظِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ مُعَاوِيَةُ بْنُ أَبِي سُفْيَانَ رَضِيَ اللهُ عَنْهُمَا وَهُوَ عَلَى الْمِنْبَرِ : أَيُّهَا النَّاسُ ، إِنَّهُ لَا مَانِعَ لِمَا أَعْطَى اللهُ ، وَلَا مُعْطِيَ لِمَا مَنَعَ ، وَلَا يَنْفَعُ ذَا الْجَدِّ مِنْهُ الْجَدُّ ، مَنْ يُرِدِ اللهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ ثُمَّ قَالَ : سَمِعْتُ هَؤُلَاءِ الْكَلِمَاتِ مِنْ رَسُولِ اللهِ ﷺ عَلَى هَذِهِ الْأَعْوَادِ(رواه مالك في الموطإ)
✿══════════════✿
മുഹമ്മദ് ബിൻ കഅ്ബിൽ ഖുറളി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു:  മുആവിയതു ബിൻ അബീ സുഫ്യാൻ (റ) മിമ്പറിൽ നിന്ന് കൊണ്ട് പറഞ്ഞു: ഓ ജനങ്ങളെ, അല്ലാഹു നൽകിയ ഒന്നിനെ തടയാനോ, അവൻ തടഞ്ഞതിനെ നൽകാനോ ഒരാളും ഇല്ല, അവന്റെ അടുത്ത് കഴിവുള്ള ഒരുത്തന്റെയും കഴിവ് ഫലം ചെയ്യില്ല, അല്ലാഹു ആരിലെങ്കിലും നന്മ ഉദ്ദേശിച്ചാൽ മതത്തിൽ അവന് വിജ്ഞാനം നൽകുന്നതാണ് ശേഷം പറഞ്ഞു: ഈ വാചകങ്ങളെല്ലാം തന്നെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ൽ നിന്ന് ഈ മരത്തിന്റെ (മിമ്പറിന്റെ) മുകളിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്(മുവത്വഅ് മാലിക്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: