Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 4, 2020

ഹദീസ് പാഠം 1304


┏══✿ഹദീസ് പാഠം 1304✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 9
          4 - 3 -2020 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ ، قَالَ : قَالَ رَسُولُ اللهِ ﷺ : لَيْلَةَ أُسْرِيَ بِي رَأَيْتُ مُوسَى ، وَإِذَا رَجُلٌ ضَرْبٌ رَجِلٌ كَأَنَّهُ مِنْ رِجَالِ شَنُوءَةَ، وَرَأَيْتُ عِيسَى فَإِذَا هُوَ رَجُلٌ رَبْعَةٌ أَحْمَرُ كَأَنَّمَا خَرَجَ مِنْ دِيمَاسٍ ، وَأَنَا أَشْبَهُ وَلَدِ إِبْرَاهِيمَ ، ثُمَّ أُتِيتُ بِإِنَاءَيْنِ ؛ فِي أَحَدِهِمَا لَبَنٌ وَفِي الْآخَرِ خَمْرٌ ، فَقَالَ : اشْرَبْ أَيَّهُمَا شِئْتَ . فَأَخَذْتُ اللَّبَنَ فَشَرِبْتُهُ ، فَقِيلَ : أَخَذْتَ الْفِطْرَةَ ، أَمَا إِنَّكَ لَوْ أَخَذْتَ الْخَمْرَ غَوَتْ أُمَّتُكَ(رواه البخاري)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എന്നെയും കൊണ്ട് രാപ്രയാണം നടത്തപ്പെട്ട രാത്രിയിൽ ഞാൻ മൂസാ നബി (അ) യെ കണ്ടു, മഹാൻ ശനൂഅയിൽ നിന്നുള്ള നല്ല മുടിയും ഒത്ത ശരീര പ്രകൃതിയുള്ള ആളായിട്ടാണ് ഞാൻ കണ്ടത്, ഞാൻ ഈസാ നബി (അ) യേയും കണ്ടു മഹാനാകട്ടെ ബാത്ത്റൂമിൽ നിന്ന് കുളിച്ചൊരുങ്ങി വന്ന രൂപത്തിൽ ചുവപ്പ് നിറത്തിൽ വടിവൊത്ത ശരീരം ഉള്ളയാളായിട്ടാണ് ഞാൻ കണ്ടത്, ഞാൻ ഇബ്രാഹിം നബി (അ) യുടെ ഏറ്റവും സാദൃശ്യമുള്ളയാളാണ്, ശേഷം എന്റെ അടുത്ത് രണ്ട് പാനപാത്രങ്ങൾ കൊണ്ട് വരപ്പെട്ടു, അതിലൊന്നിൽ പാലും മറ്റേതിൽ കള്ളുമായിരുന്നു, അവിടുന്ന്(ജിബ്രീൽ അ) പറഞ്ഞു: ഇഷ്ടമുള്ളത് കുടിച്ചോളൂ, അന്നേരം ഞാൻ പാല് എടുത്തു കുടിച്ചപ്പോൾ (ജിബ്രീൽ അ ) പറഞ്ഞു: നിങ്ങൾ ഫിത്വറത്ത്(സംശുദ്ധ പ്രകൃതി) തെരഞ്ഞെടുത്തിരിക്കുന്നു, നിങ്ങൾ കള്ള് എടുത്തിരുന്നെങ്കിൽ നിങ്ങളുടെ സമുദായം പിഴച്ചേനെ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: