Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 6, 2020

ഹദീസ് പാഠം 1306


┏══✿ഹദീസ് പാഠം 1306✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 11
           6 - 3 -2020 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يُورِدُ مُمْرِضٌ عَلَى مُصِحٍّ(رواه أحمد)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രോഗിയായ ഒട്ടകത്തിന്റെ ഉടമ ആരോഗ്യമുള്ള  ഒട്ടകത്തിന്റെ ഉടമയുടെ അടുത്ത് വെള്ളം കുടിക്കാൻ കൊണ്ട് പോകരുത്/ രോഗമുള്ള വ്യക്തിയെ ആരോഗ്യവാനായ ആളുടെ അടുത്ത് കൊണ്ട് പോകരുത്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: