Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 13, 2020

ഹദീസ് പാഠം 1313


┏══✿ഹദീസ് പാഠം 1313✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 18
           13 - 3 -2020 വെള്ളി
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا دَخَلْتُمْ عَلَى الْمَرِيضِ ، فَنَفِّسُوا لَهُ فِي أَجَلِهِ ، فَإِنَّ ذَلِكَ لَا يَرُدُّ شَيْئًا ، وَيُطَيِّبُ نَفْسَهُ(رواه الترمذي)
✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യി (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ രോഗിയുടെ അടുത്ത് (രോഗം സന്ദർശിക്കാൻ) പ്രവേശിച്ചാൽ അവന്റെ വയസ്സിന്റെ വിഷയത്തിൽ നിങ്ങൾ പ്രതീക്ഷ നൽകണം കാരണം നിശ്ചയം അത് ഒന്നിനെയും തട്ടികളയില്ല, (അതോടൊപ്പം) അവന്റെ മനസ്സിന് സമാധാനം നൽകുകയും ചെയ്യും(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: