Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 14, 2020

ഹദീസ് പാഠം 1314


┏══✿ഹദീസ് പാഠം 1314✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 19
           14 - 3 -2020 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : مَا رَأَيْتُ شَيْئًا أَحْسَنَ مِنْ رَسُولِ اللهِ ﷺ كَأَنَّ الشَّمْسَ تَجْرِي فِي وَجْهِهِ ، وَمَا رَأَيْتُ أَحَدًا أَسْرَعَ فِي مَشْيِهِ مِنْ رَسُولِ اللهِ ﷺ كَأَنَّمَا الْأَرْضُ تُطْوَى لَهُ ، إِنَّا لَنُجْهِدُ أَنْفُسَنَا، وَإِنَّهُ لَغَيْرُ مُكْتَرِثٍ (رواه الترمذي)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: (തിർമിദി)അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെക്കാൾ സൗന്ദര്യമുള്ള ഒരാളെയും ഞാൻ കണ്ടിട്ടേയില്ല, അവിടുത്തെ മുഖത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നത് പോലെയാണ്, അല്ലാഹുവിന്റെ തിരു ദൂതർ ﷺ യേക്കാൾ നടത്തം വേഗതയുള്ള മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല, അവിടുത്തേക്ക് വേണ്ടി ഭൂമി ചുരുട്ടപ്പെട്ടത് പോലെ, ഞങ്ങൾക്ക് (അവിടുത്തെ കൂടെ നടക്കുമ്പോൾ) ക്ഷീണം വരും എന്നൽ അവിടുത്തേക്ക് ഒരു ക്ഷീണവും ഉണ്ടാകില്ല
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: