Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 15, 2020

ഹദീസ് പാഠം 1315


┏══✿ഹദീസ് പാഠം 1315✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 20
           15 - 3 -2020 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : شَمِّتْ أَخَاكَ ثَلَاثًا ،  فَمَا زَادَ فَهُوَ زُكَامٌ (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിന്റെ സഹോദരനെ (അവൻ തുമ്മിയാൽ) മൂന്ന് പ്രാവശ്യം വരെ സമാശ്വസിപ്പിക്കുക (യർഹമുകല്ലാഹ് എന്ന് പറയൽ) അതിലധികം തുമ്മിയാൽ അത് ജലദോഷമാണ് (സമാശ്വസിപ്പിക്കേണ്ടതില്ല)(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: