Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 17, 2020

ഹദീസ് പാഠം 1317


┏══✿ഹദീസ് പാഠം 1317✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 22
           17 - 3 -2020 ചൊവ്വ
وَعَنْ عُبَيْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُ قَالَ : حَدَّثَنِي نَافِعٌ رَضِيَ اللهُ عَنْهُ قَالَ : أَذَّنَ ابْنُ عُمَرَ رَضِيَ اللهُ عَنْهُمَا فِي لَيْلَةٍ بَارِدَةٍ بِضَجْنَانَ ، ثُمَّ قَالَ : صَلُّوا فِي رِحَالِكُمْ، فَأَخْبَرَنَا أَنَّ رَسُولَ اللهِ ﷺ كَانَ يَأْمُرُ مُؤَذِّنًا يُؤَذِّنُ ، ثُمَّ يَقُولُ عَلَى إِثْرِهِ : أَلَا صَلُّوا فِي الرِّحَالِ فِي اللَّيْلَةِ الْبَارِدَةِ ، أَوِ الْمَطِيرَةِ فِي السَّفَرِ (رواه البخاري)
✿══════════════✿
ഉബൈദില്ലാഹി ബ്ൻ ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നാഫിഅ് (റ) എന്നോട് ഹദീസ് പറഞ്ഞു തന്നു: മഹാൻ പറഞ്ഞു: തണുപ്പുള്ള ഒരു രാത്രിയിൽ ള്വജ്നാൻ എന്ന സ്ഥലത്ത് ഇബ്നു ഉമർ (റ) വാങ്ക് വിളിച്ചു ശേഷം പറഞ്ഞു: നിങ്ങൾ നിങ്ങളുടെ താമസസ്ഥലത്ത് വെച്ച് നിസ്കരിക്കുക, ശേഷം അദ്ദേഹം ഞങ്ങളോട് ഹദീസ് പറഞ്ഞു തന്നു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ വാങ്ക് വിളിക്കുന്ന മുഅദ്ദിനിനോട്  കൽപ്പിക്കുമായിരുന്നു വാങ്കിന് ശേഷം ഇപ്രകാരം പറയുമായിരുന്നു: അറിയണം, യാത്രയിൽ മഴയുള്ള രാത്രിയിൽ അല്ലെങ്കിൽ തണുപ്പുള്ള രാത്രിയിൽ നിങ്ങൾ താമസസ്ഥലത്ത് വെച്ച് തന്നെ നിസ്കരിക്കുക(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: