Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 19, 2020

ഹദീസ് പാഠം 1319


┏══✿ഹദീസ് പാഠം 1319✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 24
           19 - 3 -2020 വ്യാഴം
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ عُمَرَ رَضِيَ اللهُ عَنْهُ وَجَدَ مَالًا بِخَيْبَرَ ، فَأَتَى النَّبِيَّ ﷺ  فَأَخْبَرَهُ ، قَالَ : إِنْ شِئْتَ تَصَدَّقْتَ بِهَا فَتَصَدَّقَ بِهَا فِي الْفُقَرَاءِ ، وَالْمَسَاكِينِ ، وَذِي الْقُرْبَى ، وَالضَّيْفِ (رواه البخاري)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഉമർ (റ) ഖൈബറിൽ നിന്ന് അൽപം സമ്പാദ്യം ലഭിച്ചപ്പോൾ അതുമായി തിരു നബി ﷺ യുടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു. തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ഉദ്ദേശിയാകുയാണെങ്കിൽ അത് കൊണ്ട് ദാനധർമ്മം നടത്തിക്കൊള്ളൂ അപ്പോൾ മഹാൻ ആ പണമെല്ലാം തന്നെ പാവപ്പെട്ടവരിലും, കുടുംബക്കാരിലും, അതിഥികളിലും ദാനധർമ്മം ചെയ്തു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: