Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 20, 2020

ഹദീസ് പാഠം 1320


┏══✿ഹദീസ് പാഠം 1320✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 25
           20 - 3 -2020 വെള്ളി
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ، قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ سَأَلَ مَسْأَلَةً عَنْ ظَهْرِ غِنًى اسْتَكْثَرَ بِهَا مِنْ رَضْفِ جَهَنَّمَ  قَالُوا : مَا ظَهْرُ غِنًى ؟ قَالَ : عَشَاءُ لَيْلَةٍ (رواه أحمد)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെയെങ്കിലും സമ്പാദ്യം ഉണ്ടായിരിക്കെ ആരോടെങ്കിലും യാചിച്ചാൽ നിശ്ചയം അത് കൊണ്ട് അവൻ നരകത്തിലെ കല്സിനെയാണ് അധികരിപ്പിക്കൂന്നത് അവർ ചോദിച്ചു: എന്താണ് സമ്പാദ്യം ഉണ്ടായിരിക്കെ എന്നത് കൊണ്ട് വിവക്ഷ? തിരു നബി ﷺ പറഞ്ഞു: രാത്രി അത്താഴം (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: