Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 27, 2020

ഹദീസ് പാഠം 1327


┏══✿ഹദീസ് പാഠം 1327✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 2
           27 - 3 -2020 വെള്ളി
وَعَنْ عَبْدِ اللهِ بْنِ عُبَيْدِ بْنِ عُمَيْرٍ رَضِيَ اللهُ عَنْهُمْ قَالَ : دَخَلَ عَلَى جَابِرٍ رَضِيَ اللهُ عَنْهُ نَفَرٌ مِنْ أَصْحَابِ النَّبِيِّ ﷺ  فَقَدَّمَ إِلَيْهِمْ خُبْزًا وَخَلًّا ، فَقَالَ : كُلُوا ؛ فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ  يَقُولُ : نِعْمَ الْإِدَامُ الْخَلُّ ، إِنَّهُ هَلَاكٌ بِالرَّجُلِ أَنْ يَدْخُلَ عَلَيْهِ النَّفَرُ مِنْ إِخْوَانِهِ فَيَحْتَقِرَ مَا فِي بَيْتِهِ أَنْ يُقَدِّمَهُ إِلَيْهِمْ ، وَهَلَاكٌ بِالْقَوْمِ أَنْ يَحْتَقِرُوا مَا قُدِّمَ إِلَيْهِمْ(رواه أحمد)
✿══════════════✿
അബ്ദുല്ല ബിൻ ഉബൈദ് ബിൻ ഉമൈർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ജാബിർ (റ) ന്റെ അടുത്ത് തിരു നബി ﷺ യുടെ അനുചരന്മാരിൽ നിന്ന് ചിലർ പ്രവേശിച്ചപ്പോൾ അദ്ദേഹം അവർക്ക് മുമ്പിൽ റൊട്ടിയും സുർക്കയും കൊണ്ട് വെച്ച് പറഞ്ഞു: നിങ്ങൾ ഭക്ഷിച്ചു കൊള്ളുക; കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: കറി ഇനത്തിൽ സുർക്ക നന്നായിരിക്കുന്നു, നിശ്ചയം ഒരാളുടെ അടുത്ത് തന്റെ സുഹൃത്തുക്കളിൽ ചിലർ കടന്നു വരികയും അവർക്ക് വേണ്ടി കൊണ്ട് വെക്കുന്ന വിഭവങ്ങളെ നിസ്സാരപ്പെടുത്തുകയും ചെയ്യുന്നത് അവന്റെ നാശമാണ്, ഒരു സമൂഹത്തിന് സമർപ്പിക്കപ്പെടുന്നതിനെ നിസ്സാരപ്പെടുത്തൽ ആ സമൂഹത്തിന്റെ നാശമാണ്(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: