Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 26, 2020

ഹദീസ് പാഠം 1326


┏══✿ഹദീസ് പാഠം 1326✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 1
           26 - 3 -2020 വ്യാഴം
وَعَنْ يَحْيَى بْنِ عَبْدِ اللهِ بْنِ بَحِيرٍ رَضِيَ اللهُ عَنْهُ قَالَ : أَخْبَرَنِي مَنْ سَمِعَ فَرْوَةَ بْنَ مُسَيْكٍ رَضِيَ اللهُ عَنْهُ قَالَ : قُلْتُ : يَا رَسُولَ اللهِ أَرْضٌ عِنْدَنَا يُقَالُ لَهَا : أَرْضُ أَبْيَنَ ، هِيَ أَرْضُ رِيفِنَا وَمِيرَتِنَا ، وَإِنَّهَا وَبِئَةٌ - أَوْ قَالَ : وَبَاؤُهَا شَدِيدٌ - فَقَالَ النَّبِيُّ ﷺ : دَعْهَا عَنْكَ ؛ فَإِنَّ مِنَ الْقَرَفِ التَّلَفَ (رواه أبو داود)
✿══════════════✿
യഹ്യ ബിൻ അബ്ദില്ല ബിൻ ബഹീർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഫർവതു ബ്ൻ മുസൈക് (റ) ൽ നിന്ന് കേട്ട ഒരാൾ എന്നോട് ഹദീസ് പറഞ്ഞു തന്നു: ഞാൻ (തിരു നബി ﷺ യോട്) ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങളുടെ അടുത്തുള്ള അബ്യൻ എന്ന് പേരുള്ള ഒരു നാടുണ്ട് ഞങ്ങൾക്കുള്ള കൃഷിയിടങ്ങളും റേഷനുമെല്ലാമുള്ള സ്ഥലമാണ്, പക്ഷേ അവിടെ ഒരു വിപത്ത് ഇറങ്ങിയിരിക്കുന്നു/അവിടെ ശക്തമായ വിപത്ത് ഇറങ്ങിയിരിക്കുന്നു? അന്നേരം തിരു നബി ﷺ പറഞ്ഞു: നിങ്ങൾ ആ നാടിനെ വിട്ടേക്കുക; കാരണം നിശ്ചയം പകർച്ചവ്യാധിയുള്ളവരുമായുള്ള സമ്പർക്കം അപകടകരമാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: