Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 28, 2020

ഹദീസ് പാഠം 1328


┏══✿ഹദീസ് പാഠം 1328✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 3
           28 - 3 -2020 ശനി
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ  قَالَ : مَثَلُ الْمُؤْمِنِ وَمَثَلُ الْإِيمَانِ، كَمَثَلِ الْفَرَسِ فِي آخِيَّتِهِ يَجُولُ ثُمَّ يَرْجِعُ إِلَى آخِيَّتِهِ ، وَإِنَّ الْمُؤْمِنَ يَسْهُو ثُمَّ يَرْجِعُ إِلَى الْإِيمَانِ ، فَأَطْعِمُوا طَعَامَكُمُ الْأَتْقِيَاءَ ، وَأَوْلُوا مَعْرُوفَكُمُ الْمُؤْمِنِينَ(رواه أحمد)
✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യി (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: സത്യ വിശ്വാസിയുടെയും, സത്യവിശ്വാസത്തിന്റെയും ഉപമ, കെട്ടിയിടപ്പെട്ട കയറിലുള്ള കുതിരയാണ്, അത് കറങ്ങിത്തിരിഞ്ഞ് ആ കയറിൽ തന്നെ തിരിച്ചെത്തും, നിശ്ചയം സത്യ വിശ്വാസിക്ക് മറവി സംഭവിച്ച് (തിന്മയിൽ ചെന്നാലും)  ശേഷം ഈമാനിലേക്ക് തന്നെ തിരിച്ചു വരും, അത് കൊണ്ട് നിങ്ങൾ നിങ്ങളുടെ ഭക്ഷണം സച്ചരിതർക്ക് നൽകുകയും നിങ്ങളുടെ നന്മ സത്യവിശ്വാസികൾക്ക് നീക്കുകയും ചെയ്യുക(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: