Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 29, 2020

ഹദീസ് പാഠം 1329


┏══✿ഹദീസ് പാഠം 1329✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 4
           29 - 3 -2020 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ : الْمُسْلِمُ مَنْ سَلِمَ النَّاسُ مِنْ لِسَانِهِ وَيَدِهِ ، وَالْمُؤْمِنُ مَنْ أَمِنَهُ النَّاسُ عَلَى دِمَائِهِمْ وَأَمْوَالِهِمْ( رواه النسائي)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ജനങ്ങളെല്ലാം ഒരാളുടെ വാചികവും ശാരീരികവുമായ മുഴുവൻ ആക്രമങ്ങളിൽ നിന്നും രക്ഷപ്രാപിക്കുമ്പോൾ മാത്രമാണ് അവൻ യഥാർത്ഥ മുസ്ലിമാകുന്നത്. ജനങ്ങളെല്ലാം അവരുടെ സമ്പത്തിലും ശരീരത്തിലും ഒരാളിൽ നിന്നുള്ള പൂർണ്ണ നിർഭയത്തം നേടുമ്പോൾ മാത്രമാണ് അവൻ യഥാർത്ഥ വിശ്വാസിയാകുന്നത് (നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: