Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 1, 2020

ഹദീസ് പാഠം 1332


┏══✿ഹദീസ് പാഠം 1332✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 7
           1 - 4 -2020 ബുധൻ
وَعَنْ عَمْرِو بْنِ دِينَارٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ جَابِرَ بْنَ عَبْدِ اللهِ رَضِيَ اللهُ عَنْهُ يُحَدِّثُ *أَنَّ رَسُولَ اللهِ ﷺ كَانَ يَنْقُلُ مَعَهُمُ الْحِجَارَةَ لِلْكَعْبَةِ ، وَعَلَيْهِ إِزَارُهُ ، فَقَالَ لَهُ الْعَبَّاسُ  عَمُّهُ رَضِيَ اللهُ عَنْهُ : يَا ابْنَ أَخِي ، لَوْ حَلَلْتَ إِزَارَكَ ، فَجَعَلْتَهُ عَلَى مَنْكِبِكَ دُونَ الْحِجَارَةِ ؟ قَالَ : فَحَلَّهُ ، فَجَعَلَهُ عَلَى مَنْكِبِهِ ، فَسَقَطَ مَغْشِيًّا عَلَيْهِ* قَالَ : فَمَا رُئِيَ بَعْدَ ذَلِكَ الْيَوْمِ عُرْيَانًا (رواه مسلم)

✿══════════════✿
അംർ ബിൻ ദീനാർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ജാബിർ ബിൻ അബ്ദുല്ല (റ) ഹദീസ് പറയുന്നതായി ഞാൻ കേട്ടു: __ മഹാൻ പറഞ്ഞു: അന്ന് മുതൽ ഒരിക്കൽ പോലും അവിടുന്ന് വിവസ്ത്രനായി കാണപ്പെട്ടിട്ടില്ല (മുസ്ലിം)*നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവരോടൊപ്പം കഅ്ബ (പുനർനിർമാണത്തിന്) അരയുടുപ്പ് ഉടുത്ത് കല്ല് വഹിച്ചു കൊണ്ട് പോകുമ്പോൾ അവിടുത്തെ പിതൃ സഹോദരൻ അബ്ബാസ് (റ) തിരു നബി ﷺ യോട് പറഞ്ഞു: ഓ എന്റെ സഹോദരൻ പുത്രാ, നിങ്ങൾ നിങ്ങളുടെ അരയുടുപ്പ് അഴിച്ചു കല്ലിന്റെയും തലയുടെയും ഇടയിൽ വെച്ചൂടെ? മഹാൻ പറഞ്ഞു: അങ്ങനെ തിരു നബി ﷺ അവിടുത്തെ അരയുടുപ്പ് അഴിച്ച് അവിടുത്തെ തോളത്ത് വെക്കാൻ തുനിഞ്ഞപ്പോൾ അവിടുന്ന് ബോധരഹിതനായി നിലത്തുവീണു*
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: