Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 31, 2020

ഹദീസ് പാഠം 1331


┏══✿ഹദീസ് പാഠം 1331✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 6
           31 - 3 -2020 ചൊവ്വ
وَعَنْ عَطَاءِ بْنِ يَسَارٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ سَأَلَهُ رَجُلٌ ، فَقَالَ : يَا رَسُولَ اللهِ أَسْتَأْذِنُ عَلَى أُمِّي ؟ فَقَالَ : نَعَمْ قَالَ الرَّجُلُ : إِنِّي مَعَهَا فِي الْبَيْتِ. فَقَالَ رَسُولُ اللهِ ﷺ : اسْتَأْذِنْ عَلَيْهَا قَالَ الرَّجُلُ : إِنِّي خَادِمُهَا. فَقَالَ لَهُ رَسُولُ اللهِ ﷺ : اسْتَأْذِنْ عَلَيْهَا، أَتُحِبُّ أَنْ تَرَاهَا عُرْيَانَةً ؟ قَالَ : لَا. قَالَ : فَاسْتَأْذِنْ عَلَيْهَا(رواه مالك في الموطإ)
✿══════════════✿
അത്വാഅ് ബിൻ യസാർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ഒരാൾ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞാൻ (വീട്ടിൽ പ്രവേശിക്കുമ്പോൾ) എന്റെ ഉമ്മയോട് സമ്മതം ചോദിക്കേണ്ടതുണ്ടോ? തിരു നബി ﷺ പറഞ്ഞു: അതെ, വേണം അദ്ദേഹം പറഞ്ഞു: ഞാൻ അവരോടൊപ്പം ഒരേ വീട്ടിലാണ് താമസം (എന്നാലും സമ്മതം ചോദിക്കണോ?) അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ അവരോട് സമ്മതം ചോദിക്കണം അദ്ദേഹം പറഞ്ഞു: ഞാൻ അവരുടെ സേവകനാണ് (എന്നാലും വേണോ?) അല്ലാഹുവിന്റെ തിരു ദൂതർ ﷺ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ അവരോട് സമ്മതം ചോദിക്കണം , അവർ നഗ്നയായി കാണാൻ നിങ്ങൾ ഇഷ്ടപ്പെടുമോ? അദ്ദേഹം പറഞ്ഞു: ഇല്ല, തിരു നബി ﷺ പറഞ്ഞു: എന്നാൽ നിങ്ങൾ അവരോട് സമ്മതം ചോദിക്കണം(മുവത്വഅ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: