Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 3, 2020

ഹദീസ് പാഠം 1334


┏══✿ഹദീസ് പാഠം 1334✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 9
           3 - 4 -2020 വെള്ളി
وَعَنْ بَهْزِ بْنِ حَكِيمٍ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُمَا قَالَ : قُلْتُ : يَا رَسُولَ اللهِ عَوْرَاتُنَا مَا نَأْتِي مِنْهَا وَمَا نَذَرُ ؟ قَالَ : احْفَظْ عَوْرَتَكَ إِلَّا مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِينُكَ قَالَ : قُلْتُ : يَا رَسُولَ اللهِ إِذَا كَانَ الْقَوْمُ بَعْضُهُمْ فِي بَعْضٍ ؟ قَالَ : إِنِ اسْتَطَعْتَ أَلَّا يَرَيَنَّهَا أَحَدٌ فَلَا يَرَيَنَّهَا قَالَ : قُلْتُ : يَا رَسُولَ اللهِ إِذَا كَانَ أَحَدُنَا خَالِيًا ؟ قَالَ : اللهُ أَحَقُّ أَنْ يُسْتَحْيَا مِنْهُ مِنَ النَّاس(رواه أبوداود)
✿══════════════✿
ബഹ്സ് ബിൻ ഹകീം (റ) അവിടുത്തെ പിതാവിൽ നിന്നും മഹാൻ അവിടുത്തെ പിതാവിൽ നിന്നും നിവേദനം: മഹാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങളുടെ ഔറത്ത് (നിർബന്ധമായും മറക്കേണ്ട ഭാഗം) എപ്പോഴൊക്കെയാണ് മറക്കേണ്ടതും മറക്കേണ്ടാത്തതും? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ ഔറത്ത് നിങ്ങളുടെ ഭാര്യമാരിൽ നിന്നും നിങ്ങളുടെ വലം കൈ ഉടമപ്പെടുത്തിയവരുമല്ലാത്തവരിൽ നിന്ന് നിങ്ങൾ സൂക്ഷിക്കുക (മറക്കുക) മഹാൻ പറഞ്ഞു: ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ജനങ്ങൾ പരസ്പരം ഒന്നിച്ചിരിക്കുമ്പോഴോ? തിരു നബി ﷺ പറഞ്ഞു: അത് ആരും കാണാതെ സൂക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അവർ അത് കാണാതിരിക്കട്ടെ ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങളിൽ ഓരോരുത്തരും തനിച്ചിരിക്കുമ്പോഴോ? തിരു നബി ﷺ പറഞ്ഞു: ജനങ്ങളെക്കാൾ ലജ്ജിക്കപ്പെടാൻ ഏറ്റവും അർഹൻ അല്ലാഹുവാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: