Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 9, 2020

ഹദീസ് പാഠം 1340


┏══✿ഹദീസ് പാഠം 1340✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 15
           9 - 4 -2020 വ്യാഴം
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ أَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللهُ عَنْهُ جَاءَ يَوْمَ الْخَنْدَقِ بَعْدَمَا غَرَبَتِ الشَّمْسُ ، فَجَعَلَ يَسُبُّ كُفَّارَ قُرَيْشٍ ، قَالَ : يَا رَسُولَ اللهِ مَا كِدْتُ أُصَلِّي الْعَصْرَ حَتَّى كَادَتِ الشَّمْسُ تَغْرُبُ ، قَالَ النَّبِيُّ ﷺ : وَاللهِ مَا صَلَّيْتُهَا فَقُمْنَا إِلَى بُطْحَانَ فَتَوَضَّأَ لِلصَّلَاةِ وَتَوَضَّأْنَا لَهَا ، فَصَلَّى الْعَصْرَ بَعْدَمَا غَرَبَتِ الشَّمْسُ ، ثُمَّ صَلَّى بَعْدَهَا الْمَغْرِبَ(رواه البخاري)
✿══════════════✿
ജാബിർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഉമർ ബിനിൽ ഖത്വാബ് (റ) ഖൻദഖ് യുദ്ധ ദിവസം സൂര്യാസ്തമയത്തിന് ശേഷം വന്ന് കൊണ്ട് ഖുറൈശികളിലെ കാഫിരീങ്ങളെ ആക്ഷേപിക്കാൻ തുടങ്ങി, മഹാൻ തിരു നബി ﷺ യോട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, സൂര്യാസ്തമയം വരെ എനിക്ക് അസ്വർ നിസ്കരിക്കാൻ സാധിച്ചില്ലല്ലോ. തിരു നബി ﷺ പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം ഞാനും നിസ്കരിച്ചിട്ടില്ല അങ്ങനെ ഞങ്ങൾ ബുത്ഹാൻ എന്ന ചെരുവിൽ നിന്നു തിരു നബി ﷺ അവിടെ നിന്ന് നിസ്കാരത്തിന്  വേണ്ടി വുളൂഅ് ചെയ്തു ഞങ്ങളും വുളൂഅ് ചെയ്തു, സൂര്യാസ്തമയത്തിന്ശേഷം തിരു നബി ﷺ അസ്വർ നിസ്കരിച്ചു അതിന് ശേഷം മഗ്രിബും നിസ്കരിച്ചു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: