Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 15, 2020

ഹദീസ് പാഠം 1345


┏══✿ഹദീസ് പാഠം 1345✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 20
           14 - 4 -2020 ചൊവ്വ
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ لِي رَسُولُ اللهِ ﷺ : يَا عَلِيُّ ، أُحِبُّ لَكَ مَا أُحِبُّ لِنَفْسِي ، وَأَكْرَهُ لَكَ مَا أَكْرَهُ لِنَفْسِي ، لَا تُقْعِ بَيْنَ السَّجْدَتَيْنِ(رواه الترمذي)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട് പറഞ്ഞു: ഓ അലി, എനിക്ക് ഇഷ്ടമുള്ളത് ഞാൻ നിങ്ങൾക്കും ഇഷ്ടപ്പെടുന്നു, എനിക്ക് വെറുപ്പുള്ളത് ഞാൻ നിങ്ങൾക്കും വെറുക്കുന്നു, (അത് കൊണ്ട്) രണ്ട് സുജൂദുകൾക്കിടയിൽ നിങ്ങൾ നായ ഇരുത്തം (രണ്ട് ചന്തിയും കൈയും താഴേക്ക് താഴ്തി കാല് നാട്ടിയുള്ള ഇരുത്തം) ഇരിക്കരുത്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: