Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 16, 2020

ഹദീസ് പാഠം 1346


┏══✿ഹദീസ് പാഠം 1346✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 21
           15 - 4 -2020 ബുധൻ
وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُ أَنَّ رَجُلًا قَالَ : يَا رَسُولَ اللهِ ، إِنَّ الْمُؤَذِّنِينَ يَفْضُلُونَنَا. فَقَالَ رَسُولُ اللهِ ﷺ : قُلْ كَمَا يَقُولُونَ ، فَإِذَا انْتَهَيْتَ فَسَلْ تُعْطَهْ(رواه أبو داود)
✿══════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, നിശ്ചയം മുഅദ്ദിനീങ്ങൾ (വാങ്ക് വിളിക്കുന്നവർ) ഞങ്ങളേക്കാൾ സ്ഥാനം നേടിയവരാണല്ലോ? (അവരുടെ സ്ഥാനം ഞങ്ങൾക്ക് ലഭിക്കാൻ വല്ലതുമുണ്ടോ) അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ അവർ പറയും പോലെ പറയുക, നിങ്ങൾ അതിൽ നിന്ന് വിരമിച്ചാൽ നിങ്ങൾ ചോദിച്ചു കൊള്ളുക എന്നാൽ നൽകപ്പെടും(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: