Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 25, 2020

ഹദീസ് പാഠം 1356


┏══✿ഹദീസ് പാഠം 1356✿══┓
         ■══✿ <﷽> ✿══■
            1441- റമളാൻ - 2
              25 - 4 -2020 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ أَفْطَرَ يَوْمًا مِنْ رَمَضَانَ فِي غَيْرِ رُخْصَةٍ رَخَصَهَا اللهُ لَهُ ؛ لَمْ يَقْضِ عَنْهُ صِيامُ الدَّهْرِ (رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹു അനുവദിച്ച ഇളവിന് വേണ്ടി അല്ലാതെ വിശുദ്ധ റമളാൻ മാസത്തിലെ ഏതെങ്കിലും ഒരു ദിവസം നോമ്പ് മുറിച്ചാൽ വർഷം മുഴുവൻ നോമ്പ് അനുഷ്ഠിച്ചാലും അത് വീട്ടാൻ സാധിക്കില്ല (ആ ദിവസത്തെ പ്രതിഫലം ലഭിക്കില്ല)(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: