നാട്ടിലേക്ക് അത്യാവശ്യമായി മടങ്ങേണ്ട പ്രവാസികള്‍ക്ക് നോര്‍ക്കാ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു. ഇന്ന് അര്‍ദ്ധരാത്രിയോടെ രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിക്കുമെന്ന് നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ അറിയിച്ചു. www.norkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.👆
കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക
https://www.facebook.com/114179211991766/posts/3012601242149534/
Tags: Covid19, Norka update, return to home, നാട്ടിലേക്ക് മടങ്ങാൻ അവസരം, നാട്ടിൽ തിരിച്ച് പോകാൻ അനുമതി, നോർക്ക റെജിസ്റ്റ്രേഷൻ

No comments:
Post a Comment